-
ചരിത്രം
- നല്ല നടപ്പ്
- കാല്
- വ്യക്തി, സമൂഹം, രാഷ്ട്രം, പ്രപഞ്ചം, ശസ്ത്രം, സാംസ്കാരികപ്രസ്ഥാനങ്ങൾ തുടങ്ങിയവയുടെ ഉത്പത്തിവികാസം പരിണാമം എന്നിവയുടെ വിവരണം സംഭവങ്ങളുടെ കാലാനുക്രമവും വസ്തുനിഷ്ഠവുമായ വിവരണം, അത്തരം കാര്യങ്ങൾ പ്രദിപാദിക്കുന്ന ഗ്രന്ഥം, ഇതെല്ലാം ഉൾക്കൊള്ളുന്ന വിജ്ഞാനശാഖ
- പ്രവൃത്തി, സംഭവം
- പെരുമാറ്റം, സ്വഭാവം, ശീലം, ആചാരം
-
ചാരിത്രം
- സ്വഭാവം, പെരുമാറ്റം
- സത്സ്വഭാവം, നല്ലനടത്ത
- (സ്ത്രീകളുടെ) സ്വഭാവശുദ്ധി, പാതിവ്രത്യം
- കഥ, ചരിത്രം
- നാട്ടുനടപ്പ്, ആചാരം