1. ചരൻ

    Share screenshot
    1. ദൂതൻ
    2. കുജൻ
    3. ചാരൻ, രഹസ്യദൂതൻ
  2. ചരണ

    Share screenshot
    1. യോനിദോഷങ്ങളിൽ ഒന്ന് (മൈഥുനത്തിൽ പുരുഷനേക്കാൾമുമ്പ് സ്ഖലനമുണ്ടാകുന്നത്)
  3. ചരണി

    Share screenshot
    1. മനുഷ്യൻ
  4. ചരൺ1

    Share screenshot
    1. കാല്
  5. ചരൺ2

    Share screenshot
    1. ആശ്രയം, അഭയസ്ഥാനം, രക്ഷാസങ്കേതം, അടക്കലം
  6. ചാരൻ

    Share screenshot
    1. ദൂതൻ
    2. ഒറ്റുകാരൻ, വേഷം മാറിനടന്നു ശത്രുക്കളുടെ വർത്തമാനങ്ങൾ അറിയുന്നവൻ
  7. ചാരേണി

    Share screenshot
    1. ചാരിവച്ച് കയറാനുള്ള ഏണി
  8. ചിരേണ

    Share screenshot
    1. ചിരായ
  9. ചീരണി1

    Share screenshot
    1. കാട്
    2. (നൃത്തത്തിൽ) വേഗത്തിലുള്ള പാദവിന്യാസം
  10. ചീരണി2

    Share screenshot
    1. ഒരു മംഗളകർമം ആരംഭിക്കുമ്പോൾ മധുരപലഹാരം വിതരണം ചെയ്യൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക