-
ചലങ്ക്
- വള്ളം, തോണി (തുറമുഖത്തുനിന്ന് പുറങ്കടലിൽ നിൽക്കുന്ന കപ്പലിലേക്ക് ആളുകളെയും ചരക്കുകളെയും കടത്താൻ ഉപയോഗിക്കുന്നത്)
-
ചലങ്ക1
- കിങ്ങിണി, ചെറിയ കിങ്ങിണികൾ കോർത്തിട്ടുള്ള പാദം, പാദസരം, നൃത്തത്തിനും മറ്റും കാലിൽകെട്ടുന്ന ഒരു ആഭരണം (അനേകം ചെറുമണികൾ ഘടിപ്പിച്ചിട്ടുള്ളത്), ചിലങ്ക
-
ചലങ്ക2
- ചലങ്ക്
-
ചലനിക
- പട്ടുതൊങ്ങൽ
-
ചാലനിക
- ചാലനി
- ഒരു ജന്യരാഗം
-
ചിലങ്ക
- ചലങ്ക
-
ചിലുങ്കി
- കപ്പലിൽ ചരക്കുകയറ്റുന്നതിനും ഇറക്കുന്നതിനും ഉപയോഗിക്കുന്ന ഒരിനം കൊളുത്ത്
-
ചിളുങ്ക്
- വെട്ടുപാക്ക്, വെട്ടി ഉണങ്ങിയ പാക്ക്
-
ചെലങ്ക
- ചിലങ്ക