1. ചളി1

    Share screenshot
    1. "ചളിയുക" എന്നതിൻറെ ധാതുരൂപം.
  2. ചളി2

    Share screenshot
    1. ചെളി
  3. ചളി3

    Share screenshot
    1. ദുഷിച്ച കഫം (പ്രത്യേകിച്ച് വയറുകടി ബാധിച്ച രോഗിയുടെ വയറ്റിൽനിന്നു പോകുന്നത്)
  4. ചാളി

    Share screenshot
    1. പതിര്
    2. ചാഴി
    3. മൂക്കാത്തത്. ഉദാ: ചാളി അറ്റയ്ക്ക
  5. ചെളി, ചളി

    Share screenshot
    1. നേർത്തമണ്ണും വെള്ളവും കൂടിക്കുഴഞ്ഞത്
    2. അഴുക്ക്, മാലിന്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക