1. ചളുപിളുക്കുക

    1. ക്രി.
    2. അയഞ്ഞപരുവത്തിലാകുക, ഉറപ്പില്ലാതാകുക, കുറുകിച്ചേരുക, കലങ്ങുക, അരിവെന്ത് അളിഞ്ഞതുപോലാകുക
    3. ദുർമേദസ്സ് വർധിച്ച് ശരീരം വടിവില്ലാതാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക