1. ചവണി

    1. നാ.
    2. ചകണി
  2. ചവണ, ചവിണ

    1. നാ.
    2. സാധനങ്ങൽ ഇടുക്കി എടുക്കാനുള്ള ഒരു ഉപകരണം
  3. ചവിണ

    1. നാ.
    2. ചവണ
  4. ചിവണ

    1. നാ.
    2. പൊരുത്തം
    3. ചേർക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക