1. ചടക

    Share screenshot
    1. തിപ്പലിവേര്
    2. കുരുകിൽപ്പിട
    3. കുട്ടികൾക്ക് നാലാംവയസ്സിൽ പിടിപെടുന്ന ഒരു ഗ്രഹപീഡ
  2. ചടക്ക്

    Share screenshot
    1. വഴക്കമില്ലായ്മ, അടക്കമില്ലായ്മ, ചടക്കം
  3. ചടാക്ക്

    Share screenshot
    1. ഉപയോഗമില്ലാത്തത്, സന്ധിബന്ധങ്ങൾ ഉലഞ്ഞു ശബ്ദമുണ്ടാക്കുന്നത്
  4. ചടിക

    Share screenshot
    1. തിപ്പലിമൂലം
    2. കുരികിൽപ്പിട
  5. ചട്ടുക

    Share screenshot
    1. അഴിയുക, നശിപ്പിക്കുക
    2. മുടന്തുക
  6. ചാടക

    Share screenshot
    1. ഊർക്കുരികിൽപ്പിട
  7. ചാടുക1

    Share screenshot
    1. പായുക
    2. ആടുക
    3. കാലിലെ മാംസപേശികളുടെ ശക്തമായ പ്രവർത്തനംകൊണ്ട് ശരീരത്തെ പെട്ടെന്ന് ഉയർത്തുക
    4. ശരീരാവയവങ്ങൾ ദ്രുതഗതിയിൽ ആവർത്തിച്ചു ചലിപ്പിക്കുക
    5. കടന്നുകളയുക
  8. ചാടുക2

    Share screenshot
    1. ചാടുവായവാക്ക്, പ്രിയങ്കരമായ സംഭാഷണം
  9. ചാട്ടുക1

    Share screenshot
    1. എറിയുക, ചാണ്ടുക, എറിഞ്ഞുകൊള്ളിക്കുക
  10. ചാട്ടുക2

    Share screenshot
    1. ഭൂമിപതിച്ചുകൊടുക്കുക, ചാർത്തുക, അധികാരപത്രം കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക