1. ചാടി1

    Share screenshot
    1. ഉഴവുചാൽ
    2. കുംഭം രാശി
    3. ഭരണി
    4. വളരെ വലിപ്പവും കട്ടിയുമുള്ള മൺകലം (പാക്ക് വെള്ളത്തിലിടാനും മറ്റും ഉപയോഗം)
  2. ചാടി2

    Share screenshot
    1. ചേല
  3. ചാടി3

    Share screenshot
    1. ചാഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക