1. ചട്ടം

    Share screenshot
    1. കൽപന, ആജ്ഞ
    2. സമയം
    3. നിയമം മൂലമോ പരമ്പരാഗതമായ ആചാരംകൊണ്ടോ അംഗീകാരം ലഭിച്ചിട്ടുള്ള പ്രവർത്തനരീതി, നടപടിക്രമം
    4. മാതിരി, രീതി
    5. വെരുകിൻചട്ടം
  2. ചാട്ടം

    Share screenshot
    1. കുതിപ്പ്
    2. വലയിൽകുടുങ്ങുന്ന മീൻ ചാടിപ്പോകാതിരിക്കുന്നതിനുവേണ്ടി വലയോടുഘടിപ്പിക്കുന്ന ഒരു ഉപകരണം
    3. തെറ്റിപ്പോകൽ
    4. രക്ഷപ്പെടൽ
    5. വികാരത്തിൻറെ തള്ളൽകൊണ്ടുള്ള മനസ്സിൻറെ ക്ഷോഭം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക