-
ചട്ടനെ
- പെട്ടെന്ന്
-
ചട്ടൻ1
- ശിഷ്യൻ, വിദ്യാർഥി
- ക്ഷേത്രഭരണക്കാരൻ
-
ചട്ടൻ2
- ചട്ട് (മുടന്ത്) ഉള്ളവൻ
-
ചട്ടിണി
- പലഹാരങ്ങൾ ഭക്ഷിക്കുമ്പോൾ തൊട്ടുകൂട്ടുവാനുള്ള ഉപദംശങ്ങളിൽ ഒന്ന്, ഒരിനം ചമ്മന്തി
-
ചട്ണി
- ചട്ടിണി
-
ചാടൻ
- വഞ്ചകൻ
-
ചൂട്ടൻ
- നെറ്റിയിൽ ചുട്ടിയുള്ള കാള
- ഒരിനം ശുദ്ധജലമത്സ്യം
- നെറ്റിയിൽ ചുട്ടിയുള്ള
-
ചൂഡൻ
- ശിരസ്സിലണിയുന്നവൻ (സമാസാന്തത്തിൽ, ഉദാ: ചന്ദ്രചൂഡൻ)
-
ചെടൻ
- അടിമ, ഭൃത്യൻ
- നെയ്ത്തു തൊഴിലായുള്ള ഒരു ജാതി
-
ചേടൻ
- ജാരൻ
- ഭൃത്യൻ
- യുവാവ്
- പദവിയിൽ കുറവോ ആശ്രിതത്വമോ ഉള്ളവനെ സ്നേഹിതനായി കണക്കാക്കുന്നവൻ
- ഒരു ജാതിനാമം (നെയ്ത്തുതൊഴിൽ)