-
എണ്ണച്ചായപ്പടം, -ചിത്രം
- എണ്ണച്ചായത്തിൽ എഴുതിയിട്ടുള്ള ചിത്രം
-
ചതുരം1
- കാക്ക
- ഒരിനം മത്സ്യം
- വട്ടത്തലയിണ
- ആനലായം
- ഒരുകൈമുദ്ര
-
ചതുരം2
- ദീർഘചതുരം
- നാലുവശങ്ങളുള്ളത്, നാലുകോണുകളുള്ളത്, ചതുരശ്രം
- സമചതുരം
- വിസ്തീർണ അളവിൻറെ ഒരുതോത്, നൂറ് ചതുരശ്രയടി
- ഘനയളവിൻറെ ഒരു തോത്, നൂറ് ഘനയടി
-
ചത്തിരം
- ശസ്ത്രം
-
ചദിരം
- പാമ്പ്
- ചന്ദ്രൻ
- ആന
- കർപ്പൂരം
-
ചാത്രം
- അരണി കടയുന്നതിനുപയോഗിക്കുന്ന കമ്പ്
-
ചാതുരം1
- നാലുചക്രങ്ങളുള്ള വണ്ടി
-
ചിത്തിരം
- വരച്ചുണ്ടാക്കിയ രൂപം, പടം
- അത്ഭുതം ഉളവാക്കുന്നത്
-
ചിത്രം1
- അത്ഭുതം
- അടയാളം
- ശബ്ദാലങ്കാരങ്ങളിൽ ഒന്ന്
- പുള്ളിമാൻ
- ഒരിനം കുഷ്ഠം
-
ചിത്രം2
- അത്ഭുതം ദ്യോതിപ്പിക്കുന്നത്