-
ചാന്തി
- നാ.
-
ശാന്തി. ചാന്തിപ്പുറം = ശാന്തിക്കാരനു പ്രതിഫലമായി കൊടുക്കുന്ന ഭൂമി (ക്ഷേത്രത്തിലെ പൂജാതികൾ നടത്തുന്നതിന് നീക്കിവയ്ക്കുന്ന നിലം, പുരയിടം മുതലായവ). ചാന്തിയടികൾ = (പു.ബ.വ.) ശാന്തിക്കാരൻ. ചാന്തിവിരുത്തി = ശാന്തിവിരുത്തി
-
ചന്തി
- നാ.
-
പുരുഷലിംഗം
-
അരക്കെട്ടിൻറെ പിൻഭാഗം (ആസനം, പൃഷ്ഠം)
-
ചന്തിമെത്ത