-
ചാപ്ര
- നാ.
-
ചാപ്പറ
-
ചപ്ര
- വി.
-
അലങ്കോലമായിക്കിടക്കുന്ന, ചിതറിക്കിടക്കുന്ന (മയമില്ലാതെ പറന്നുകിടക്കുന്ന മുടിയെന്നപോലെ)
-
ചപ്പര
- നാ.
-
മണ്ടൻ, മൂഢൻ, ബുദ്ധിഹീനൻ
-
ചാപ്പറ, -പ്ര
- നാ.
-
ഓലമേഞ്ഞ രണ്ടുതട്ടികൾ ചേർത്തുണ്ടാക്കുന്ന ഒരിനം കൂര (കൊപ്ര, മത്സ്യം, മലഞ്ചരക്കുകൾ മുതലായവ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്നു)