-
ചാമ
- നാ.
-
ഒരു തൃണധാന്യം, പുല്ലരി
-
ചാമി
- നാ.
-
സ്വാമി
-
ചിമ്മി
- അവ്യ.
-
അല്പം
-
ചീമ
- നാ.
-
ശീമ
-
ചുമ1
- -
-
"ചുമക്കുക" എന്നതിൻറെ ധാതുരൂപം.
-
ചുമ2
- -
-
"ചുമയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
ചുമ3
- നാ.
-
ശ്വാസകോശങ്ങളുടെ ശക്തമായ സങ്കോചവികാസങ്ങൾകൊണ്ട് വായു ശബ്ദത്തോടെ വായിൽക്കൂടി പുറത്തേക്ക് തള്ളൽ
-
ഒരു മർമം, ചുമയൻ
-
ചുമ4
- നാ.
-
ചുമട്, ഭാരം. ചുമക്കാരൻ = ചുമട്ടുകാരൻ
-
ചുമ്മാ
- അവ്യ.
-
പ്രവർത്തനരഹിതമായി, നിഷ്പ്രയോജനമായി, ഉദ്ദേശ്യം കൂടാതെ, ലക്ഷ്യമില്ലാതെ
-
കാരണംകൂടാതെ
-
നേരമ്പോക്കായിട്ട്
-
സൗജന്യമായി, വെറുതെ
-
മടിക്കാതെ
-
ചുമ്മ്
- -
-
"ചുമ്മുക" എന്നതിൻറെ ധാതുരൂപം.