1. ചാമരം

    1. നാ.
    2. മാവ്
    3. രസം
    1. സംഗീ.
    2. ഒരുരാഗം
    1. നാ.
    2. ചമരിമൃഗത്തിൻറെ വാല്
    3. കുതിരകളുടെയും മറ്റും തലയിൽ അലങ്കാരത്തിനുവേണ്ടി വച്ചുപിടിപ്പിക്കുന്ന ചമരിവാൽപോലുള്ള തൊങ്ങൽ
    4. കഥകളിവേഷക്കാർ തലയിൽവെച്ചുകെട്ടുന്ന കൃത്രിമ മുടി
    5. ഒരുവരിയിൽ 15 അക്ഷരങ്ങൾവീതം നാലുപാദങ്ങളുള്ള ഒരു സംസ്കൃതവൃത്തം
  2. ചമരം

    1. നാ.
    2. ഒരുനാൽക്കാലിമൃഗം, കവരിമാൻ
    3. ചമരീമൃഗത്തിൻറെ വാൽകൊണ്ടുണ്ടാക്കുന്ന വിശറി
  3. ചമ്രം

    1. നാ.
    2. ചമ്പ്രം
  4. ചെമ്മരം1

    1. നാ.
    2. അങ്കോലം
    3. ഒരിനം വൃക്ഷം
  5. ചെമ്മരം2

    1. നാ.
    2. ഉത്തരകേരളത്തിലുള്ള ഒരു പുണ്യക്ഷേത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക