-
ചാരൻ
- നാ.
-
ദൂതൻ
-
ഒറ്റുകാരൻ, വേഷം മാറിനടന്നു ശത്രുക്കളുടെ വർത്തമാനങ്ങൾ അറിയുന്നവൻ
-
ചരൻ
- നാ.
-
ദൂതൻ
-
കുജൻ
-
ചാരൻ, രഹസ്യദൂതൻ
-
ചരൺ2
- നാ.
-
ആശ്രയം, അഭയസ്ഥാനം, രക്ഷാസങ്കേതം, അടക്കലം
-
ചരണ
- നാ.
-
യോനിദോഷങ്ങളിൽ ഒന്ന് (മൈഥുനത്തിൽ പുരുഷനേക്കാൾമുമ്പ് സ്ഖലനമുണ്ടാകുന്നത്)
-
ചരൺ1
- നാ.
-
കാല്
-
ചേരൻ
- നാ.
-
ചേരരാജാവ്
-
ചോരൻ
- നാ.
-
കള്ളൻ
-
ചൗരൻ
- നാ.
-
ചോരൻ, കള്ളൻ
-
ചീരണി1
- നാ.
-
കാട്
-
(നൃത്തത്തിൽ) വേഗത്തിലുള്ള പാദവിന്യാസം
-
ചീരണി2
- നാ. ഇസ്ലാം.
-
ഒരു മംഗളകർമം ആരംഭിക്കുമ്പോൾ മധുരപലഹാരം വിതരണം ചെയ്യൽ