1. ചാരി

    1. നാ.
    2. സഞ്ചരിക്കുന്നവൻ, വഴിയാത്രക്കാരൻ
    3. കലാൾപ്പടയാളി
    4. ഭൃത്യൻ. (സ്ത്രീ.) ചാരിണി
    1. നാട്യ.
    2. രംഗസഞ്ചാരം
  2. ചരി1

    1. -
    2. "ചരിയുക" എന്നതിൻറെ ധാതുരൂപം.
  3. ചരി2

    1. നാ.
    2. ജന്തു
  4. ചരി3

    1. -
    2. അവ്യയമായും നാമമായും പ്രയോഗം.
  5. അംബുചര, -ചാരി

    1. നാ.
    2. അംബുഗ
  6. ദിവാചര, -ചാരി

    1. വി.
    2. പകൽ സഞ്ചരിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക