-
ചാര്യം
- നാ.
-
ചാരവൃത്തി
-
ചര്യം
- നാ.
-
ഗതി
-
രീതി, ആചാരം, നടപടി, സ്വഭാവം, പെരുമാറ്റം
-
ചാരായം
- നാ.
-
കൾൽ കരുവേലപ്പട്ട തുടങ്ങിയവ ഇട്ടു വാറ്റിയെടുക്കുന്ന ഒരു ലഹരിപദാർഥം
-
ചീരിയം
- നാ.
-
ഭാരമുള്ളത്
-
ചൗര്യം
- നാ.
-
മോഷണം, ഒളി, മറവ്