1. ചാറു1, ചാറ്

    1. നാ.
    2. കള്ള്
    3. (സസ്യങ്ങളോ സസ്യഭാഗങ്ങളോ) ചതച്ചു പിഴിഞ്ഞെടുത്ത നീര്
    4. കറികളിലെ ദ്രവാംശം
    5. ദ്രാവകരൂപത്തിലുള്ള കറി. ഉദാ: മുളകുചാറ്
    6. സുഗന്ധവസ്തുക്കൾ അരച്ചുകലക്കിയത്. ഉദാ: ചന്ദനച്ചാറ്
    7. ദ്രാവകം
    8. സാരാംശം, സത്ത്
  2. ചൊറുചൊറെ

    1. നാ.
    2. ചൊറിയണം, കൊടിത്തൂവ
    1. അവ്യ.
    2. ചൊരിയത്തക്കവണ്ണം (മണൽ ധാന്യങ്ങൽ എന്നിവപോലെ)ചൊറുതണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക