1. ചാറ്റുക1

    1. ക്രി.
    2. ചാറ്റുന്നതിന് ഇടയാക്കുക
  2. ചാറ്റുക2

    1. ക്രി.
    2. (കാണിക്കാരും വേലന്മാരും) കൊക്കറ വായിച്ചു പാട്ടുപാടി സ്തുതിക്കുക
    3. പറയുക, ഉച്ചത്തിൽ പറയുക, പ്രഖ്യാപിക്കുക, വിളംബരം ചെയ്യുക
    4. മുഴക്കുക
  3. ചാറ്റുക3

    1. ക്രി.
    2. ചാർത്തുക
    3. ചാറ്റുപാട്ടുപാടുക
  4. ചാടുക1

    1. ക്രി.
    2. പായുക
    3. ആടുക
    4. കാലിലെ മാംസപേശികളുടെ ശക്തമായ പ്രവർത്തനംകൊണ്ട് ശരീരത്തെ പെട്ടെന്ന് ഉയർത്തുക
    5. ശരീരാവയവങ്ങൾ ദ്രുതഗതിയിൽ ആവർത്തിച്ചു ചലിപ്പിക്കുക
    6. കടന്നുകളയുക
    7. അകപ്പെടുക
    8. കുതിച്ചുവീഴുക
    9. ചാട്ടുക
  5. ചാടുക2

    1. നാ.
    2. ചാടുവായവാക്ക്, പ്രിയങ്കരമായ സംഭാഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക