1. ഗന്ധകേളിക, -ചേളിക

    Share screenshot
    1. കസ്തൂരി
    2. പച്ചപ്പുഴുക്ക്
  2. ചലാക

    Share screenshot
    1. രത്നം
    2. ഒരു പഴയ നാണയം
    3. ചെറിയ കഷണം
  3. ചല്ലിക

    Share screenshot
    1. ഒരിനം ചർമവാദ്യം
  4. ചല്ലുക

    Share screenshot
    1. അരിക്കുക, ചവയ്ക്കുക
  5. ചളുക്ക

    Share screenshot
    1. വെള്ളവും ചളിയും കെട്ടിക്കിടക്കുന്ന സ്ഥലം
  6. ചളുക്ക്

    Share screenshot
    1. ചളുക്കം
    2. അടി. ചളുക്കുമോതിരം = പ്രത്യേകം കൊത്തുപണികളോടുകൂറ്റിയ മോതിരം
  7. ചള്ളുക

    Share screenshot
    1. ചളുങ്ങുക
    2. ചീത്തയാവുക
  8. ചാലക

    Share screenshot
    1. ചലിപ്പിക്കുന്ന, നടത്തുന്ന
  9. ചാലുക

    Share screenshot
    1. നാലാംചാൽ ഉഴുക, നിലം ഒരുകുമ്പോൾ അവസാനമായി ഉഴുക
  10. ചാളിക

    Share screenshot
    1. സഞ്ചി
    2. പണസ്സഞ്ചി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക