1. ചലി

    Share screenshot
    1. കൂട്
    2. ഒരുതരം ഉടുപ്പ്
  2. ചാലി1

    Share screenshot
    1. കുളത്തിനേക്കാൾ വലിയ ജലാശയം, കൃഷിചെയ്യാതെ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലം. ചാലിമറിയുക = കരകവിഞ്ഞൊഴുകുക
  3. ചാലി2

    Share screenshot
    1. നെല്ല്, ചെന്നെല്ല്
  4. ഛലി

    Share screenshot
    1. വഞ്ചകൻ, ചതിയൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക