-
ചാളുക1
- ക്രി.
-
അലയുക
-
ആടിയാടിനടക്കുക (മദ്യപിച്ചവനെപ്പോലെ)
-
ചാളുക2
- ക്രി.
-
തുപ്പൽ ഒലിക്കുക
-
പീച്ചുക
-
ചളുക്ക്
- നാ.
-
ചളുക്കം
-
അടി. ചളുക്കുമോതിരം = പ്രത്യേകം കൊത്തുപണികളോടുകൂറ്റിയ മോതിരം
-
ചള്ളുക
- ക്രി.
-
ചളുങ്ങുക
-
ചീത്തയാവുക
-
ചാളിക
- നാ.
-
സഞ്ചി
-
പണസ്സഞ്ചി
-
ചിള്ളുക
- ക്രി.
-
ചിക്കുക
-
ചുളക്ക്, -വ്
- നാ.
-
മുറം
-
വിശാഖനക്ഷത്രം
-
ചുളുകി
- നാ.
-
ആമ
-
ചുളുക്ക്1
- നാ.
-
വേദന
-
ചുളിവ്, ഞൊറി, ചുരുങ്ങിയിരിക്കുന്ന സ്ഥിത്
-
ചുളുക്ക്2
- നാ.
-
ഒരു മർമം