1. ചിക്കൽ

    Share screenshot
    1. (ധാന്യവും മറ്റും ഉണക്കുന്നതിനായി) നിരത്തിയിടൽ
    2. തലമുടി ഊറ്റക്കറുക്കൽ
  2. ചീക്കൽ

    Share screenshot
    1. ചീയൽ
    2. ചീത്തയായത്, അഴുകിയത്, ചീഞ്ഞത്. ചീക്കലടിക്കുക = അഴുകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക