1. ചിട്ട്1

    Share screenshot
    1. മഹത്തായ
    2. പാവനമായ
  2. ചിട്ട്2

    Share screenshot
    1. ചെറുത്, വലുപ്പം കുറഞ്ഞത്
  3. ചിട്ട1

    Share screenshot
    1. വ്യവസ്ഥ, വ്യവസ്ഥാപിതരീതി, നിയമം
    2. സ്നേഹം, അടുപ്പം
  4. ചിട്ട2

    Share screenshot
    1. നാൾവഴികണക്കുപുസ്തകം
  5. ചീട്ട്

    Share screenshot
    1. കുറിമാനം, കുറിപ്പ്, എഴുത്ത്
    2. അനുമതിപത്രം, ടിക്കറ്റ്
    3. ആജ്ഞാപത്രം
    4. പണമിടപാടുകളും മറ്റും രേഖപ്പെടുത്തിയ പ്രമാണം മുതലായവ
    5. തുണ്ട്, കഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക