-
ചിട്ട1
- വ്യവസ്ഥ, വ്യവസ്ഥാപിതരീതി, നിയമം
- സ്നേഹം, അടുപ്പം
-
ചിട്ട2
- നാൾവഴികണക്കുപുസ്തകം
-
ചിട്ട്1
- മഹത്തായ
- പാവനമായ
-
ചിട്ട്2
- ചെറുത്, വലുപ്പം കുറഞ്ഞത്
-
ചീട്ട്
- കുറിമാനം, കുറിപ്പ്, എഴുത്ത്
- അനുമതിപത്രം, ടിക്കറ്റ്
- ആജ്ഞാപത്രം
- പണമിടപാടുകളും മറ്റും രേഖപ്പെടുത്തിയ പ്രമാണം മുതലായവ
- തുണ്ട്, കഷണം