-
ചിത്തി
- നാ.
-
ജ്ഞാനേന്ദ്രിയം
-
ഉദ്ദേശ്യം
-
ചിന്ത, അറിവ്, ജ്ഞാനം
-
ജ്ഞാനദേവത
-
ചിതി1
- നാ.
-
ശേഖരിക്കൽ
-
കൂമ്പാരം, കൂട്ടം
-
ഹോമത്തിനുവേണ്ടി സജ്ജമാക്കിയ അഗ്നിസ്ഥാനം
-
ചിതി2
- നാ.
-
പ്രജ്ഞാനം, ഗ്രഹണം, അറിവ്
-
ചൈതന്യം
-
ചിദി
- നാ.
-
കൈശികൻറെ ഔത്രൻ, ചൈദ്യവംശസ്ഥാപകൻ
-
ഛിത്തി
- നാ.
-
ഛേദനം
-
ഉങ്ങുമരം
-
ഛിദി
- നാ.
-
വജ്രായുധം
-
ഛേദനം, കോടാലി