-
ചിതി1
- ശേഖരിക്കൽ
- കൂമ്പാരം, കൂട്ടം
- ഹോമത്തിനുവേണ്ടി സജ്ജമാക്കിയ അഗ്നിസ്ഥാനം
-
ചിതി2
- പ്രജ്ഞാനം, ഗ്രഹണം, അറിവ്
- ചൈതന്യം
-
ചിത്തി
- ജ്ഞാനേന്ദ്രിയം
- ഉദ്ദേശ്യം
- ചിന്ത, അറിവ്, ജ്ഞാനം
- ജ്ഞാനദേവത
-
ചിദി
- കൈശികൻറെ ഔത്രൻ, ചൈദ്യവംശസ്ഥാപകൻ
-
ഛിത്തി
- ഛേദനം
- ഉങ്ങുമരം
-
ഛിദി
- വജ്രായുധം
- ഛേദനം, കോടാലി