1. ചിനം

    1. നാ.
    2. തീയ്
    3. കോപം
    4. യുദ്ധം
    5. അഹങ്കാരം
  2. ചീനം

    1. നാ.
    2. പടിക്കാരം
    3. ഒരിനം മാൻ
    4. ചീനക്കർപ്പൂരം
    5. കാരീയം
    6. ചൈന
    7. ചീനപ്പട്ട്
    8. ഒരിനം നൂല്
    9. ചിറ്റേനിനെല്ല്
    10. ഒരിനം സുഷിര വാദ്യം
    11. ചീനമാഷം
    12. ചീനപ്പട്ടുകൊണ്ടുണ്ടാക്കിയ കൊടിക്കൂറ
    13. പിണ്ഡതഗരം
    14. അശ്വക്രാന്ത എന്ന വിഭാഗത്തിൽപ്പെടുന്ന 64 തന്ത്രങ്ങളിൽ ഒന്ന്
    15. ചീനബന്ധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക