1. ചിന്തുക

    Share screenshot
    1. പൊഴിയുക, തൂകുക
    2. പരക്കുക
  2. ചീന്തുക1

    Share screenshot
    1. കീറുക, നീളത്തിൽ പിളർക്കുക
    2. ചീകുക (മുടിയെന്നപോലെ)
  3. ചീന്തുക2

    Share screenshot
    1. (കഫവും മറ്റും പുറത്തേക്ക് കളയുന്നതിന്) ശക്തമായ വായുപ്രവാഹം മൂക്കിൽക്കൂടി പുറത്തേക്ക് വിടുക, ചീറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക