-
ചിപ്പ്
- പരന്നിരിക്കുന്നതും മിനുസമുള്ളതുമായ വസ്തു
-
ചീപ്പ്, ചീർപ്പ്
- കൈത്തറിയിലെ ഒരു ഉപകരണം
- തലമുടി ചീകാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം (മുടിയിഴകൾ വേർപെടുത്താൻ തക്കവണ്ണം പല്ലുകളുള്ളത്)
- വാഴക്കുലയിലെ പടല
- മഞ്ഞളിൻറെയും ഇഞ്ചിയുടെയും കിഴങ്ങ്
- വാതിൽ ഉറപ്പിക്കുന്ന തടികൊണ്ടുണ്ടാക്കിയ മുടക്കൻ തഴുത്