-
ചിര1
- -
-
"ചിരകുക" എന്നതിൻറെ ധാതുരൂപം.
-
ചിര2
- നാ.
-
ചിരവ
-
ചിര3
- -
-
"ചിരയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
ചിര4
- വി.
-
(സമാസാദിയിൽ) എന്നും നിലനിൽക്കുന്ന, സുദീർഘമായ
-
ചീര1
- നാ.
-
ഒരു ഇലക്കറിച്ചെടി, കീര
-
വാസ്തുചീര. "ചീരക്കടയ്ക്കും എതിർക്കടവേണം" (പഴ.) = ഏതുകാര്യത്തിനും മത്സരം നല്ലതാണ്
-
ചീര2
- നാ.
-
മുറുക്കാൻവയ്ക്കുന്ന തുണിസഞ്ചി
-
ചീര്, ശീര്
- നാ.
-
കീർത്തി, പ്രശസ്തി
-
ശബ്ദം
-
സമൃദ്ധി
-
ശോഭ, സൗന്ദര്യം
-
നന്മ
-
ക്രമം
- സംഗീ.
-
ഒരുതാളം
- നാ.
-
വേണ്ടപോലുള്ളത്, യോജിച്ചത്
-
പ്രാധാന്യം, മേന്മ
-
പെരുമ, വലിപ്പം
-
ചീല്
-
തുലാം രാശി
-
കാഴ്ചദ്രവ്യം