-
ചിറപ്പ്
- ഐശ്വര്യം
- ആഡംബരം
- (ക്ഷേത്രങ്ങളിലും മറ്റും) കെട്ടിവിതാനിച്ചു നടത്തുന്ന ഒരു ആഘോഷം
-
ചീപ്പ്, ചീർപ്പ്
- കൈത്തറിയിലെ ഒരു ഉപകരണം
- തലമുടി ചീകാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം (മുടിയിഴകൾ വേർപെടുത്താൻ തക്കവണ്ണം പല്ലുകളുള്ളത്)
- വാഴക്കുലയിലെ പടല
- മഞ്ഞളിൻറെയും ഇഞ്ചിയുടെയും കിഴങ്ങ്
- വാതിൽ ഉറപ്പിക്കുന്ന തടികൊണ്ടുണ്ടാക്കിയ മുടക്കൻ തഴുത്
-
ചീർപ്പ്1
- തട്ടിപ്പ്
- രോമാഞ്ചം
- പരുപരുപ്പ്
-
ചീർപ്പ്2
- ചീപ്പ്