1. ചിറ1

    Share screenshot
    1. "ചിറക്കുക" എന്നതിൻറെ ധാതുരൂപം.
  2. ചിറ2

    Share screenshot
    1. "ചിറയുക" എന്നതിൻറെ ധാതുരൂപം.
  3. ചിറ3

    Share screenshot
    1. വെള്ളം ഴുകിപ്പോകാതെ തടഞ്ഞുനിരുത്തി ജലാശയങ്ങളുണ്ടാക്കാൻ നിർമ്മിക്കുന്ന വലിയ വരമ്പ്
    2. വലിയ ചിറകണ്ടം. ചിറപ്പാടം = പാടങ്ങൾ തേകി നനയ്ക്കുന്നതിലേക്ക് വെള്ളം കെട്ടിനിറുത്തിയ സ്ഥലം. ചിറക്കാൽ = താണനിലങ്ങളുടെ അരികു നികത്തി തെങ്ങുവച്ചുപിടിപ്പിച്ച വരമ്പ്. ചിറപ്പാട് = വള്ളത്തിനടിയിലായ നെൽപ്പാടം
  4. ചീർ1

    Share screenshot
    1. "ചീരുക" എന്നതിൻറെ ധാതുരൂപം.
  5. ചീർ2

    Share screenshot
    1. "ചീർക്കുക" എന്നതിൻറെ ധാതുരൂപം.
  6. ചീർ3

    Share screenshot
    1. ചീര്
  7. ചീറ്

    Share screenshot
    1. "ചീറുക" എന്നതിൻറെ ധാതുരൂപം.
  8. ചീറ്1

    Share screenshot
    1. ചീര്
  9. ചീറ്2

    Share screenshot
    1. "ചീറുക" എന്നതിൻറെ ധാതുരൂപം.
  10. ചീറ്3

    Share screenshot
    1. ഒരു വൃക്ഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക