-
ചിലമ്പ്1
- -
-
"ചിലമ്പുക" എന്നതിൻറെ ധാതുരൂപം.
-
ചിലമ്പ്2
- നാ.
-
ശബ്ദം
-
കിലുങ്ങുന്ന (മണിനാദം പുറപ്പെടുവിക്കുന്ന) കാൽവള, തണ്ട, സ്വർണമോ വെള്ളിയോകൊണ്ട് പൊള്ളയായി നിർമിച്ചതും കിലുങ്ങുന്നതിനായി ഉള്ളിൽ തരികൾ ഇട്ടതും കാലിൽ അണിയുന്നതുമായ ആഭരണം