1. ചരാത്, ചി-, ചെ-

    Share screenshot
    1. പരന്ന ആകൃതിയിലുള്ള ഒരുതരം ചെറിയ മൺപാത്രം (എണ്ണയൊഴിച്ച് തിരിയിട്ട് ദീപമായി ഉപയോഗിക്കുന്നത്)
    2. ചെറിയപരന്ന മൺചട്ടി
  2. ചി

    Share screenshot
    1. ച് എന്ന വ്യഞ്ജനത്തോടു "ഇ" എന്ന സ്വരം ചേർന്നുണ്ടാകുന്ന അക്ഷരം.
  3. ചി2

    Share screenshot
    1. ഛീ
  4. ചി3

    Share screenshot
    1. അൽപം
  5. ചീ1

    Share screenshot
    1. "ചീയുക" എന്നതിൻറെ ധാതുരൂപം.
  6. ചീ2

    Share screenshot
    1. മലിനപദാർഥം (ചലം, മൂക്കള, കൺപീള, അഴുകിയ വസ്തുക്കൾ മുതലായവ)
  7. ചീ3

    Share screenshot
    1. അറപ്പ് വെറുപ്പ് ലജ്ജ തിരസ്കാരം മുതലായവയെ ദ്യോതിപ്പിക്കുന്ന ശബ്ദം
  8. ചീ4

    Share screenshot
    1. ശ്രീ
  9. ഛി

    Share screenshot
    1. ഛീ
  10. ഛീ

    Share screenshot
    1. ഒരു വ്യാക്ഷേപകം (വെറുപ്പ്, നിഷേധം ഇവയെ സൂചിപ്പിക്കുന്നത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക