1. ചീക്കൽ

    1. നാ.
    2. ചീയൽ
    3. ചീത്തയായത്, അഴുകിയത്, ചീഞ്ഞത്. ചീക്കലടിക്കുക = അഴുകുക
  2. ചിക്കൽ

    1. നാ.
    2. (ധാന്യവും മറ്റും ഉണക്കുന്നതിനായി) നിരത്തിയിടൽ
    3. തലമുടി ഊറ്റക്കറുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക