1. ചിതം

    Share screenshot
    1. യോഗ്യത, ചേർച്ച
    2. സുഖം, സംതൃപ്തി
    3. വെടിപ്പ്. ചിതപ്പെടുക = യോഗ്യമാവുക, ഉചിതമാവുക
  2. ചിത്തം

    Share screenshot
    1. മനസ്സ്
    2. ബുദ്ധി
  3. ചീത്തം

    Share screenshot
    1. ശ്രീത്വം. ചീത്തകെട്ടവൻ = ഐശ്വര്യമില്ലാത്തവൻ, സാമർഥ്യമില്ലാത്തവൻ
  4. ഛിദം

    Share screenshot
    1. ഭിന്നസംഖ്യയുടെ ഛേദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക