1. ചീത്തൽ

    1. നാ.
    2. കുരുമുളകുതിരി
  2. ചിതല

    1. നാ.
    2. കരിയിലക്കിളി
  3. ചിതൽ

    1. നാ.
    2. എറുമ്പിൻറെ വർഗത്തിൽപ്പെട്ട ഒരു ചെറുപ്രാണി. (പ്ര.) ചിതലരിക്കുക, ചിതലെടുക്കുക, ചിതൽ തിന്നുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക