1. ചീനി

    1. നാ.
    2. നങ്കൂരം
    3. വാൽമുളക്
    4. ഇലവ്
    5. പഞ്ചസാര
    6. മരച്ചീനി
    7. ഒരുതരം സുഷിരവാദ്യം
    8. കാന്താരിമുളക്
    1. വി.
    2. ചീനയുമായി ബന്ധപ്പെട്ട, വൈദേശികമായ
    1. നാ.
    2. ചക്കരവള്ളിക്കിഴങ്ങ്, മധുരക്കിഴങ്ങ്
    3. ഒരിനം കാട്ടുമരം
    4. മുള്ളുള്ള ഒരു വള്ളിച്ചെടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക