1. ചീപ്പുളി

    1. നാ.
    2. ചീവുളി
  2. ചിപ്പുളി

    1. നാ.
    2. ചീവുളി
  3. ചപ്പിളി

    1. നാ.
    2. ചീത്തവാക്ക്
    3. അർത്ഥമില്ലാത്ത സംഭാഷണം
    4. കലക്കവെള്ളം, ചെളി (പ്ര.) ചപ്പിളികൂട്ടുക = (ചെളി) വെള്ളം തെറിപ്പിക്കുക
  4. ചാപിള്ള

    1. നാ.
    2. ജീവനില്ലാതെ പിരക്കുന്ന ശിശു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക