-
ചീറ്
- -
-
"ചീറുക" എന്നതിൻറെ ധാതുരൂപം.
-
ചീറ്3
- നാ.
-
ഒരു വൃക്ഷം
-
ചീറ്2
- -
-
"ചീറുക" എന്നതിൻറെ ധാതുരൂപം.
-
ചീറ്1
- നാ.
-
ചീര്
-
ചീർ2
- -
-
"ചീർക്കുക" എന്നതിൻറെ ധാതുരൂപം.
-
ചീർ1
- -
-
"ചീരുക" എന്നതിൻറെ ധാതുരൂപം.
-
ചിറ1
- -
-
"ചിറക്കുക" എന്നതിൻറെ ധാതുരൂപം.
-
ചിറ2
- -
-
"ചിറയുക" എന്നതിൻറെ ധാതുരൂപം.
-
ചിറ3
- നാ.
-
വെള്ളം ഴുകിപ്പോകാതെ തടഞ്ഞുനിരുത്തി ജലാശയങ്ങളുണ്ടാക്കാൻ നിർമ്മിക്കുന്ന വലിയ വരമ്പ്
-
വലിയ ചിറകണ്ടം. ചിറപ്പാടം = പാടങ്ങൾ തേകി നനയ്ക്കുന്നതിലേക്ക് വെള്ളം കെട്ടിനിറുത്തിയ സ്ഥലം. ചിറക്കാൽ = താണനിലങ്ങളുടെ അരികു നികത്തി തെങ്ങുവച്ചുപിടിപ്പിച്ച വരമ്പ്. ചിറപ്പാട് = വള്ളത്തിനടിയിലായ നെൽപ്പാടം
-
ചീർ3
- നാ.
-
ചീര്