1. ചുന1

    Share screenshot
    1. "ചുനയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  2. ചുന2

    Share screenshot
    1. ഉറവ
    2. മാങ്ങയും മറ്റും അടർത്തുമ്പോൾ ഞെട്ടിൽനിന്നും പുറപ്പെടുന്ന നീര്, കറ
    3. കറയുടെ ചുവ. (പ്ര.) ചുനയാടുക = പുഴയിൽ കുളിക്കുക
  3. ചുന3

    Share screenshot
    1. ചന2

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക