1. ചുന1

    1. -
    2. "ചുനയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  2. ചുന2

    1. നാ.
    2. ഉറവ
    3. മാങ്ങയും മറ്റും അടർത്തുമ്പോൾ ഞെട്ടിൽനിന്നും പുറപ്പെടുന്ന നീര്, കറ
    4. കറയുടെ ചുവ. (പ്ര.) ചുനയാടുക = പുഴയിൽ കുളിക്കുക
  3. ചുന3

    1. നാ.
    2. ചന2

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക