1. ചുമതല

    1. നാ.
    2. ഭാരവാഹിത്വം, ഉത്തരവാദിത്വം, കടപ്പാട്, കർത്തവ്യം
    3. പണ്ടാരവക പണവും മറ്റും ചെലവുകഴിച്ച് നീക്കിയിരിപ്പുള്ളത്. ചുമതലക്കാരൻ = ഭാരവാഹി, ഉത്തരവാദി (സ്ത്രീ.) ചുമതലക്കാരി, ചുമതലക്കാരത്തി
  2. ചുമത്തൽ

    1. നാ.
    2. ചുമത്തുന്ന പ്രവൃത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക