1. ചുരളുക

    Share screenshot
    1. നീളമുള്ള ഒരു വസ്തു വളയങ്ങളായിചുറ്റുക, ചുറ്റിവളഞ്ഞിരിക്കുക (തലമുടി, കമ്പി, കയറ് മുതലായവപോലെ)
    2. വേദനകൊണ്ടും മറ്റും ശരീരം വളയുക
    3. അലസനായിരിക്കുക
    1. ചൂളുക. ചുരുണ്ടുകൂടുക = 1. ശരീരം വളച്ച് ഒതുങ്ങിക്കൂടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക