1. ചുരുട്ട

    Share screenshot
    1. ഒരിനം പട്ട്
    2. ഒരുതരം ചെറിയ പാമ്പ് (അൽപം വിഷമുള്ളത്)
    3. ഒരിനം അട്ട, തേരട്ട
    1. ചുരുണ്ട
  2. ചുരുട്ട്

    Share screenshot
    1. ചുരുട്ടിയ സാധനം, ചുരുൾ
    2. പുകയിലതെറുത്തത് (കത്തിച്ചുവലിക്കാൻ വേണ്ടി)
    3. ചുരുട്ടപ്പം
    4. കൊയ്തുകെട്ടുന്ന ഒരുപിടി കതിർ
    5. പഴയ തിരുവിതാംകൂറിൽ ഏർപ്പെടുത്തിയിരുന്ന അധികനികുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക