-
ചുടുക
- തീ തട്ടിയാലെന്നപോലെ നീറ്റൽ അനുഭവപ്പെടുക
- താപനില വർദ്ധിക്കുക
- മനസ്സിൽ ദുസ്സഹമായ വേദന തോന്നുക
- കത്തുക
- തീകൊണ്ടു നശിപ്പിക്കുക
-
ചുറ്റുക
- ഇരുമ്പുകൊണ്ടുള്ള തലയും നീണ്ടപിടിയുമുള്ള ഒരു ഉപകരണം
-
ചുറ്റുക
- വട്ടത്തിൽ തിരിയുക
- വളഞ്ഞുവലയംചെയ്തു പടരുക
- വലംവയ്ക്കുക
- അലഞ്ഞുതിരിയുക
- വളഞ്ഞവഴിയേപോകുക, നേർവഴിയിലൂടെ അല്ലാതെ പോകുക
-
ചൂടുക
- തലയിൽ അണിയുക, തല അലങ്കരിക്കുക
- (കുടയും മറ്റും) തലയ്ക്കുമുകളിൽ പിടിക്കുക
- പുതയ്ക്കുക, ഉടുക്കുക. "മുങ്ങിച്ചാകാൻ മുറവും ചൂടിപ്പോകുന്നതെന്തിന്" (പഴ.)
-
ചൂറ്റുക
- ഭും എന്ന ശബ്ദം ഉണ്ടാക്കുക. ചൂറ്റിക്കത്തുക = ഭും എന്ന ശബ്ദത്തോടെ തീ ആളിക്കത്തുക