1. ചുടല

    Share screenshot
    1. ശവം ദഹിപ്പിക്കാനുള്ള അഗ്നികുണ്ഡം, ചിത
    2. ശവം ദഹിപ്പിക്കൽ. ചുടലകാക്കുക = രാജകുടുംബാംഗങ്ങളുടെയും മറ്റും ശവസംസ്കാരത്തോടു ബന്ധപ്പെട്ട ഒരു ആചാരം, 40 ദിവസം ചുടല സമ്രക്ഷിക്കൽ. "ചൊട്ടയിലെ ശീലം ചുടലവരെ" (പഴ.)
  2. ചുടൽ

    Share screenshot
    1. ചുടുക
    2. തിരിയുടെ കത്തിക്കരിഞ്ഞ ഭാഗം, കങ്കൽ
  3. ചുറ്റൽ

    Share screenshot
    1. തടവ്
    2. വിരോധം
    3. വളവ്
    4. വട്ടത്തിൽ തിരിയൽ
    5. വസ്ത്രം ധരിക്കൽ
  4. ചൂടൽ

    Share screenshot
    1. തലയില്വയ്ക്കൽ
    2. കുടപിടിക്കൽ
    3. വൃക്ഷങ്ങളുടെ തണൽ, ചോല
  5. ചൂഡാല1

    Share screenshot
    1. കുടുമയുള്ള
  6. ചൂഡാല2

    Share screenshot
    1. പെരുമുത്തങ്ങ
    2. വെളുത്തകുന്നി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക