-
ചുവപ്പ്
- നാ.
-
രക്തവർണം
-
രക്തനിറമുള്ള രത്നം
-
ചെമന്ന പട്ട്
-
കുട്ടികൾക്കുണ്ടാകുന്ന ഒരു ത്വഗ്രാഗം, ഒരുതരം കരപ്പൻ
-
ഒരു നെത്ര രോഗം, ചെങ്കണ്ണ്
-
ചുവന്ന നിറമുള്ള ചായം. ചുവപ്പീയം = ഈയഭസ്മം, കറുത്തീയവും അമ്ലജനകവും കൂടിച്ചേർന്ന രാസസംയുക്തം